---
title: "ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ താത്ക്കാലിക ഒഴിവ് "
english_title: "Temporary Vacancy in Changaroth Gram Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146372/temporary-vacancy-in-changaroth-gram-panchayat"
published_at: "2023-09-14T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650321f0a80ed_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ താത്ക്കാലിക ഒഴിവ് 

> **Lead Summary:** **കടിയങ്ങാട്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ താഴെ പറയുന്ന ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് ഈ മാസം 20ന് നേരിട്ട് ഇന്റര്‍വ്യൂ നടത്തുന്നു.

## Article Content

**കടിയങ്ങാട്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ താഴെ പറയുന്ന ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് ഈ മാസം 20ന് നേരിട്ട് ഇന്റര്‍വ്യൂ നടത്തുന്നു.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146372/temporary-vacancy-in-changaroth-gram-panchayat)