---
title: "#obituary | കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിന്റെ സഹോദരന്‍ കൊടോളി (അമ്പാടി ) പ്രദീപ് കുമാര്‍ അന്തരിച്ചു "
english_title: "brother of Kozhikode DCC President k preveen kumar Kodoli (Ambadi) Pradeep Kumar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146551/brother-of-kozhikode-dcc-president-k-preveen-kumar-kodoli-ambadi-pradeep-kumar-passed-away"
published_at: "2023-09-15T15:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65042f5e98693_1_pradheep.jpg"
keywords: []
---

# #obituary | കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിന്റെ സഹോദരന്‍ കൊടോളി (അമ്പാടി ) പ്രദീപ് കുമാര്‍ അന്തരിച്ചു 

> **Lead Summary:** ** കീഴരിയൂര്‍:** കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിന്റെ സഹോദരന്‍ കൊടോളി (അമ്പാടി ) പ്രദീപ് കുമാര്‍ അന്തരിച്ചു.

## Article Content

** കീഴരിയൂര്‍:** കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറിന്റെ സഹോദരന്‍ കൊടോളി (അമ്പാടി ) പ്രദീപ് കുമാര്‍ അന്തരിച്ചു.

സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: അര്‍ച്ചന (അധ്യാപിക). മക്കള്‍: കേശവ്, പൂജ. സഹോദരി. സുപ്രഭ (ബഹറൈന്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146551/brother-of-kozhikode-dcc-president-k-preveen-kumar-kodoli-ambadi-pradeep-kumar-passed-away)