---
title: "യൂത്ത് ലീഗ് നേതാവ് മുനീബ് കക്കാടിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വ്വകക്ഷി യോഗം "
english_title: "sarvakakshiyogam to condole death of Youth League leader Muneeb Kakkad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146638/sarvakakshiyogam-to-condole-death-of-youth-league-leader-muneeb-kakkad"
published_at: "2023-09-15T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65048352bcd3d_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# യൂത്ത് ലീഗ് നേതാവ് മുനീബ് കക്കാടിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വ്വകക്ഷി യോഗം 

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നിര്യാതനായ യൂത്ത് ലീഗ് നേതാവ് മുനീബ് കക്കാടിന്റെ നിര്യാണത്തില്‍ കക്കാട് വച്ച് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നിര്യാതനായ യൂത്ത് ലീഗ് നേതാവ് മുനീബ് കക്കാടിന്റെ നിര്യാണത്തില്‍ കക്കാട് വച്ച് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു.

കെ മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടരി പി.കെ. രാഗേഷ്, സി.പി. എ. അസീസ്, ആര്‍.കെ.മുനീര്‍, കെ പത്മനാഭന്‍, ടി.ആര്‍ സത്യന്‍, പ്രദീഷ് നടുക്കണ്ടി, പി.എം. രാജീവന്‍, ഷാജു ഹൈലൈറ്റ്, ഗ്രാമ പഞ്ചായത്ത് അംഗം എന്‍. കെ. സല്‍മ, കെ.പി. റസാഖ്, എം.കെ. ഫസലുറഹ് മാന്‍, സി.പി കുഞ്ഞമ്മത്, ആര്‍.എം നിഷാദ്, ആര്‍.കെ. മുഹമ്മദ്, സി.പി ഹമീദ്, എന്‍.കെ അസീസ്, മൊയ്തീന്‍ പേരാമ്പ്ര, പി. കെ റഹീം, ഡീലക്‌സ് മജീദ്, എന്‍.കെ മുസ്തഫ എനനിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146638/sarvakakshiyogam-to-condole-death-of-youth-league-leader-muneeb-kakkad)