---
title: "ചങ്ങരോത്ത് കന്നാട്ടിയില്‍ വീടിന് തീ വെച്ചതായി പരാതി "
english_title: "Complaint that a house was set on fire in Changaroth Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146712/complaint-that-a-house-was-set-on-fire-in-changaroth-kannatti"
published_at: "2023-09-16T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650534d89e4ca_1_aewe.jpg"
keywords: []
---

# ചങ്ങരോത്ത് കന്നാട്ടിയില്‍ വീടിന് തീ വെച്ചതായി പരാതി 

> **Lead Summary:** ** പേരാമ്പ: **ചങ്ങരോത്ത് കന്നാട്ടിയില്‍ വീടിന് തീ വെച്ചതായി പരാതി. കന്നാട്ടി തറവട്ടത്ത് അഷറഫിന്റെ വീടിനും വീടിനോട് ചേര്‍ന്ന വിറക് പുരയ്ക്കുമാണ് തീ പിടിച്ചത്.

## Article Content

** പേരാമ്പ: **ചങ്ങരോത്ത് കന്നാട്ടിയില്‍ വീടിന് തീ വെച്ചതായി പരാതി. കന്നാട്ടി തറവട്ടത്ത് അഷറഫിന്റെ വീടിനും വീടിനോട് ചേര്‍ന്ന വിറക് പുരയ്ക്കുമാണ് തീ പിടിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വീടിന്റെ വരാന്തയും വിറക്പുരയുമാണ് കത്തിയത്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146712/complaint-that-a-house-was-set-on-fire-in-changaroth-kannatti)