---
title: "മെഡിക്കല്‍ ക്യാമ്പ് മാറ്റിവെച്ചു "
english_title: "The medical camp has been postponed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146758/the-medical-camp-has-been-postponed"
published_at: "2023-09-16T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650558306b572_1_apw.jpg"
keywords: []
---

# മെഡിക്കല്‍ ക്യാമ്പ് മാറ്റിവെച്ചു 

> **Lead Summary:** ** നടുവണ്ണൂര്‍: **എസ്സ്‌വൈസ്എസ്സ് കുന്നരംവെള്ളി സാന്ത്വന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാളെ നടത്താനിരുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നിപാ വൈറസ് വ്യാപനം കാരണം മാറ്റിവെച്ചതായി അറിയിക്കുന്നു.

## Article Content

** നടുവണ്ണൂര്‍: **എസ്സ്‌വൈസ്എസ്സ് കുന്നരംവെള്ളി സാന്ത്വന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാളെ നടത്താനിരുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നിപാ വൈറസ് വ്യാപനം കാരണം മാറ്റിവെച്ചതായി അറിയിക്കുന്നു.

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146758/the-medical-camp-has-been-postponed)