---
title: "ചക്കിട്ടപാറ പാറത്തോട്ടത്തില്‍ മേരി അന്തരിച്ചു. "
english_title: "Mary passed away at Chakkittapara rock garden."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146879/mary-passed-away-at-chakkittapara-rock-garden"
published_at: "2023-09-16T21:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505cd93193ac_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ചക്കിട്ടപാറ പാറത്തോട്ടത്തില്‍ മേരി അന്തരിച്ചു. 

> **Lead Summary:** **ചക്കിട്ടപാറ :** പാറത്തോട്ടത്തില്‍ മേരി അന്തരിച്ചു. കാഞ്ഞങ്ങാട് ചേലക്കാട്ട് കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ പി.ഡി.കുര്യന്‍.

## Article Content

**ചക്കിട്ടപാറ :** പാറത്തോട്ടത്തില്‍ മേരി അന്തരിച്ചു. കാഞ്ഞങ്ങാട് ചേലക്കാട്ട് കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ പി.ഡി.കുര്യന്‍.

മക്കള്‍: ബെന്നി (ജര്‍മിനി), ബിജു (ഇസ്രായല്‍), ജോബി, മോളി (അധ്യാപിക സേക്രട്ട്ഹാര്‍ട്ട് യുപിഎസ് തിരുവമ്പാടി).

മരുമക്കള്‍: അനു ഒറവുങ്കര,കുപ്പായക്കോട്(നഴ്‌സ്), ബിന്‍സി എട്ടിയില്‍, പൂഴിത്തോട് (നഴ്‌സ് പിഎച്ച്‌സി മരുതോങ്കര, ജെസി കൊളപ്പുറത്ത്, വെറ്റിലപ്പാറ (അധ്യാപിക, സെന്റ് തോമസ് യുപിഎസ് കൂരാച്ചുണ്ട്), രഞ്ജിത്ത് വട്ടമറ്റത്തില്‍ (ബിസിനസ്, കോഴിക്കോട്).

സഹോദരങ്ങള്‍: കുട്ടിച്ചന്‍, കുഞ്ഞുമോന്‍, ജോസ്, ബേബി, അന്നക്കുട്ടി, ഗ്രേസി, ജോയി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146879/mary-passed-away-at-chakkittapara-rock-garden)