---
title: "നിപ്പ മഹാമാരിക്കെതിരെ പ്രതിരോധവുമായി യുവശക്തി കലാസാംസ്‌കാരിക വേദി "
english_title: "Yuva Shakti Art and Culture Venue with defense against Nipah epidemic"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/146891/yuva-shakti-art-and-culture-venue-with-defense-against-nipah-epidemic"
published_at: "2023-09-16T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505d8849607d_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നിപ്പ മഹാമാരിക്കെതിരെ പ്രതിരോധവുമായി യുവശക്തി കലാസാംസ്‌കാരിക വേദി 

> **Lead Summary:** **കടിയങ്ങാട്: **യുവശക്തി കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് കിഴക്കയില്‍ കുന്ന് പരിസരത്തെ മുഴുവന്‍ വീടുകളിലും നിപ്പ മഹാമാരിക്കെതിരെ മാസ്‌ക്കുകളും സാനിറ്റൈസറും ബോധവത്കരണ നോട്ടീസും വിതരണം ചെയ്തു.

## Article Content

**കടിയങ്ങാട്: **യുവശക്തി കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് കിഴക്കയില്‍ കുന്ന് പരിസരത്തെ മുഴുവന്‍ വീടുകളിലും നിപ്പ മഹാമാരിക്കെതിരെ മാസ്‌ക്കുകളും സാനിറ്റൈസറും ബോധവത്കരണ നോട്ടീസും വിതരണം ചെയ്തു.

നിഥുന്‍, ശ്രീശാന്ത്, നിതിന്‍, സ്‌നേഹിത് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/146891/yuva-shakti-art-and-culture-venue-with-defense-against-nipah-epidemic)