---
title: "പേരാമ്പ്ര ഹൈസ്‌കൂള്‍ റിട്ട അധ്യാപകന്‍ മമ്മിളക്കുളത്തെ തേക്കുമ്മല്‍ രാഘവന്‍ അന്തരിച്ചു "
english_title: "Thekummal Raghavan of Mammilakulam, retired teacher of Perampra High School passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147064/thekummal-raghavan-of-mammilakulam-retired-teacher-of-perampra-high-school-passed-away"
published_at: "2023-09-17T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506f7a53a826_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്ര ഹൈസ്‌കൂള്‍ റിട്ട അധ്യാപകന്‍ മമ്മിളക്കുളത്തെ തേക്കുമ്മല്‍ രാഘവന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ഹൈസ്‌കൂള്‍ റിട്ട അധ്യാപകന്‍ മമ്മിളക്കുളത്തെ തേക്കുമ്മല്‍ രാഘവന്‍ അന്തരിച്ചു. ഭാര്യ: പരേതയായ പ്രേമി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ഹൈസ്‌കൂള്‍ റിട്ട അധ്യാപകന്‍ മമ്മിളക്കുളത്തെ തേക്കുമ്മല്‍ രാഘവന്‍ അന്തരിച്ചു. ഭാര്യ: പരേതയായ പ്രേമി.

മക്കള്‍: ബാബു (തേക്കുമ്മല്‍ ടൈംസ് പേരാമ്പ്ര), ശോഭ, ദീപ.  മരുമക്കള്‍: ബിന്ദു (ഓര്‍ക്കാട്ടേരി), സനല്‍കുമാര്‍ (കോഴിക്കോട്), സുനില്‍ ശങ്കര്‍ (വടകര).

സഹോദരങ്ങള്‍: ശാന്ത (എലത്തൂര്‍), ഭാനുമതി (തിരുവള്ളൂര്‍), ടി.എച്ച് ജയദാസന്‍ (റിട്ട അധ്യാപകന്‍, പേരാമ്പ്ര എച്ച് എസ് എസ്), അരവിന്ദന്‍ (പയ്യോളി), പരേതനായ ബാലന്‍. .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147064/thekummal-raghavan-of-mammilakulam-retired-teacher-of-perampra-high-school-passed-away)