---
title: "#obituary | നടുവത്തൂരിലെ കൊടോളി വാസുദേവന്‍ കിടാവ് അന്തരിച്ചു "
english_title: "Naduvathur Kodoli Vasudevan Kidav  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147066/naduvathur-kodoli-vasudevan-kidav-passed-away"
published_at: "2023-09-17T18:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506fe6ef3309_1_kodoli.jpg"
keywords: []
---

# #obituary | നടുവത്തൂരിലെ കൊടോളി വാസുദേവന്‍ കിടാവ് അന്തരിച്ചു 

> **Lead Summary:** **കീഴരിയൂര്‍: **ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ അമ്മാവന്‍ നടുവത്തൂരിലെ കൊടോളി വാസുദേവന്‍ കിടാവ് അന്തരിച്ചു.

## Article Content

**കീഴരിയൂര്‍: **ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ അമ്മാവന്‍ നടുവത്തൂരിലെ കൊടോളി വാസുദേവന്‍ കിടാവ് അന്തരിച്ചു.

ഭാര്യ: പ്രേമ. മക്കള്‍: ദേവന്‍ (ബജാജ് എലൈന്‍സ് എറണാകുളം), പ്രഭിത (അധ്യാപിക).

മരുമക്കള്‍: ശ്രീധന്യ (കായണ്ണ), ജീതേഷ് (അധ്യാപകന്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147066/naduvathur-kodoli-vasudevan-kidav-passed-away)