---
title: "#obituary | നൊച്ചാട് കല്ലിക്കണ്ടി കുഞ്ഞിമൊയ്തി അന്തരിച്ചു "
english_title: "Nochad Kallikandi Kunhimoithi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147067/nochad-kallikandi-kunhimoithi-passed-away"
published_at: "2023-09-17T18:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650700bac34d2_1_moythi.jpg"
keywords: []
---

# #obituary | നൊച്ചാട് കല്ലിക്കണ്ടി കുഞ്ഞിമൊയ്തി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** നൊച്ചാട് കല്ലിക്കണ്ടി കുഞ്ഞിമൊയ്തി അന്തരിച്ചു. ഭാര്യ: സുബൈദ.

## Article Content

**പേരാമ്പ്ര :** നൊച്ചാട് കല്ലിക്കണ്ടി കുഞ്ഞിമൊയ്തി അന്തരിച്ചു. ഭാര്യ: സുബൈദ.

മക്കള്‍ : ഷാഹിത, ഫാസില. മരുമക്കള്‍ : മുഹമ്മദ് (പറമ്പത്ത്), അബ്ദുള്‍ റസാഖ് (കടിയങ്ങാട്).

സഹോദരങ്ങള്‍: കുഞ്ഞാമിന, അമ്മതു കുട്ടി, പരേതരായ കുഞ്ഞമ്മത്, കുട്ട്യാലി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147067/nochad-kallikandi-kunhimoithi-passed-away)