---
title: "#obituary | കന്നാട്ടിയിലെ ചാലു പറമ്പില്‍ ജാനകി അമ്മ അന്തരിച്ചു "
english_title: " Kannatti  Chalu Parambil Janaki Amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147079/kannatti-chalu-parambil-janaki-amma-passed-away"
published_at: "2023-09-17T19:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650705c4d5097_1_janu.jpg"
keywords: []
---

# #obituary | കന്നാട്ടിയിലെ ചാലു പറമ്പില്‍ ജാനകി അമ്മ അന്തരിച്ചു 

> **Lead Summary:** **കടിയങ്ങാട് : **കന്നാട്ടിയിലെ ചാലു പറമ്പില്‍ ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ കിടാവ്.

## Article Content

**കടിയങ്ങാട് : **കന്നാട്ടിയിലെ ചാലു പറമ്പില്‍ ജാനകി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ കിടാവ്.

മക്കള്‍: സതീശന്‍ (പേരാമ്പ്ര), ശ്രീലത ( മുളിയങ്ങല്‍), പ്രകാശന്‍ (ഗള്‍ഫ്). മരുമക്കള്‍: വിനീത (ഏകരൂല്‍), പി.ടി വിലാസന്‍ (മുളിയങ്ങല്‍).

സഹോദരങ്ങള്‍: കൈതാവില്‍ ലക്ഷ്മി അമ്മ, പരേതരായ കൈതാവില്‍ ശങ്കരന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍, ഗോവിന്ദന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147079/kannatti-chalu-parambil-janaki-amma-passed-away)