---
title: "# obituary | പിള്ളപെരുവണ്ണയിലെ കല്ലറക്കമഠത്തില്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു "
english_title: "Pillaperuvanna  Kallarakkamadathil  Chandrasekharan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147116/pillaperuvanna-kallarakkamadathil-chandrasekharan-passed-away"
published_at: "2023-09-17T23:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507427f9e379_1_art.JPG"
keywords: []
---

# # obituary | പിള്ളപെരുവണ്ണയിലെ കല്ലറക്കമഠത്തില്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പിള്ളപെരുവണ്ണയിലെ കല്ലറക്കമഠത്തില്‍ ചന്ദ്രശേഖരന്‍ റിട്ട. പോസ്റ്റുമാന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ ഉച്ചക്ക് 2 മണിക്ക് എടക്കര പാലേമേട് മകളുടെ വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **പിള്ളപെരുവണ്ണയിലെ കല്ലറക്കമഠത്തില്‍ ചന്ദ്രശേഖരന്‍ റിട്ട. പോസ്റ്റുമാന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ ഉച്ചക്ക് 2 മണിക്ക് എടക്കര പാലേമേട് മകളുടെ വീട്ടുവളപ്പില്‍.

ഭാര്യ: ഗിരിജ. മകള്‍: അശ്വതി ചന്ദ്രന്‍ (അധ്യാപിക, പാലേമേട് ഹൈസ്‌കൂള്‍ നിലമ്പൂര്‍). മരുമകന്‍: പ്രദീപന്‍ (ഗ്രാമീണ്‍ ബാങ്ക് നിലമ്പൂര്‍).

സഹോദരങ്ങള്‍: കെ.എം ഗംഗാധരന്‍ (ചുങ്കം, കോഴിക്കോട്), കെ.എം മോഹനന്‍ അമ്പാടി (മുളിയങ്ങല്‍), പത്മിനി അമ്മ, വിലാസിനി ( കന്നാട്ടി), വാസന്തി (ബിന്ദു ), പരേതനായ ബാലകൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147116/pillaperuvanna-kallarakkamadathil-chandrasekharan-passed-away)