---
title: " സംസ്ഥാനത്ത് പ്ലസ് വൺ ഇപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി"
english_title: "Plus one improvement exams have been changed in the state"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147222/plus-one-improvement-exams-have-been-changed-in-the-state"
published_at: "2023-09-18T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507f81c8751e_1_pse.jpg"
keywords: []
---

#  സംസ്ഥാനത്ത് പ്ലസ് വൺ ഇപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി

> **Lead Summary:** **പേരാമ്പ്ര: **ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9,10,11,12,13 തീയതികളിലേക്കാണ് മാറ്റിയത്.

## Article Content

**പേരാമ്പ്ര: **ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9,10,11,12,13 തീയതികളിലേക്കാണ് മാറ്റിയത്.

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും.

ഫെബ്രുവരി 19 മുതൽ 23 വരെ എസ്എസ്എൽസി മോഡൽ പരീക്ഷയുണ്ടാകും. ഏപ്രിൽ 3- 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147222/plus-one-improvement-exams-have-been-changed-in-the-state)