---
title: "ഇ-ശ്രം ക്യാമ്പ് സംഘടിപ്പിച്ച് കെയര്‍ ആക്ഷന്‍ ടീം പേരാമ്പ്ര "
english_title: "Care Action Team Perambra organized the e-Shram Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14759/care-action-team-perambra-organized-the-e-shram-camp"
published_at: "2021-12-06T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae225d4d63e_WATER MERK  NEW.JPG"
keywords: []
---

# ഇ-ശ്രം ക്യാമ്പ് സംഘടിപ്പിച്ച് കെയര്‍ ആക്ഷന്‍ ടീം പേരാമ്പ്ര 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയിലെ സന്നദ്ധ സേവന സംഘടനയായ കെയര്‍ ആക്ഷന്‍ ടീം പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ ഇ-ശ്രം ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയിലെ സന്നദ്ധ സേവന സംഘടനയായ കെയര്‍ ആക്ഷന്‍ ടീം പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ ഇ-ശ്രം ക്യാമ്പ് സംഘടിപ്പിച്ചു.

കല്ലോട് അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെ പേരാമ്പ്ര 13, 14 വാര്‍ഡുകളിലായി 3 ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിച്ചത്.

ക്യാമ്പിന് ആര്‍.കെ. രജീഷ് കുമാര്‍, രാജേഷ് പൊന്‍പറ, എം രാകേഷ്, മനോജ് കുമാർ ചെറുവോട്ട്, സി.കെ റഹീസ്, സി.കെ ഹാഫിസ്, സന്തോഷ് സായി, പി.എം അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14759/care-action-team-perambra-organized-the-e-shram-camp)