---
title: "എടക്കയില്‍ കുന്നുമ്മല്‍ കല്ല്യാണി നിര്യാതയായി "
english_title: "Kunnummal Kallyani passed away at Edakka"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14782/kunnummal-kallyani-passed-away-at-edakka"
published_at: "2021-12-06T22:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae4325b1597_WATER MARK.JPG"
keywords: []
---

# എടക്കയില്‍ കുന്നുമ്മല്‍ കല്ല്യാണി നിര്യാതയായി 

> **Lead Summary:** ** ചെറുവണ്ണൂര്‍:** എടക്കയില്‍ കുന്നുമ്മല്‍ കല്ല്യാണി നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുന്നുമ്മല്‍ ചന്തുക്കുട്ടി.

## Article Content

** ചെറുവണ്ണൂര്‍:** എടക്കയില്‍ കുന്നുമ്മല്‍ കല്ല്യാണി നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുന്നുമ്മല്‍ ചന്തുക്കുട്ടി.

മക്കള്‍ രാധ മൂടാടി, സുലോചന കൊടുവള്ളിന്റവിട, രാജീവന്‍ (എല്‍ജെ.ഡി വാര്‍ഡ് കമ്മിറ്റിയംഗം), ഷീല കുനീ കണ്ടിയില്‍. മരുമക്കള്‍ ബാലന്‍ മൂടാടി, ബാലന്‍ കുനീകണ്ടി, പത്മിനി, പരേതനായ ഗംഗാധരന്‍ കൊടുവള്ളീന്റവിട.

സഹോദരങ്ങള്‍ വാഴയില്‍ ബാലന്‍, ശാന്ത, പരേതരായ ഗോവിന്ദന്‍, നാരായണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14782/kunnummal-kallyani-passed-away-at-edakka)