---
title: "മുനീബ് കക്കാട് അനുസ്മരണവും പദ്ധതി പ്രഖ്യാപനവും "
english_title: "Muneeb Kakkadu Commemoration and Project Announcement at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/147932/muneeb-kakkadu-commemoration-and-project-announcement-at-perambra"
published_at: "2023-09-21T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650beec93ba0f_1_muneeb.JPG"
keywords: []
---

# മുനീബ് കക്കാട് അനുസ്മരണവും പദ്ധതി പ്രഖ്യാപനവും 

> **Lead Summary:** **പേരാമ്പ്ര:** രാഷ്ട്രീയ സാമൂഹ്യ മത രംഗത്തെ സജീവ പ്രവര്‍ത്തകനായിരുന്ന മുനീബ് കക്കാട് അനുസ്മരണവും മുനീബിന്റെ സ്മരണക്ക് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് തുടക്കം കുറിക്കുന്ന മുനീബ് കക്കാട് പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രഖ്യാപനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** രാഷ്ട്രീയ സാമൂഹ്യ മത രംഗത്തെ സജീവ പ്രവര്‍ത്തകനായിരുന്ന മുനീബ് കക്കാട് അനുസ്മരണവും മുനീബിന്റെ സ്മരണക്ക് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് തുടക്കം കുറിക്കുന്ന മുനീബ് കക്കാട് പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രഖ്യാപനവും സംഘടിപ്പിച്ചു.

സി.കെ ഹാഫിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനീബ് കക്കാട് പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രഖ്യാപനം സയ്യിദ് അലി തങ്ങള്‍ നിര്‍വ്വഹിച്ചു.

മിസ്ഹബ് കിയരിയൂര്‍, സി.പി.എ അസീസ്, സയ്യിദ് അലി തങ്ങള്‍, നിയാസ് കക്കാട്, ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, പുതുക്കുടി അബ്ദുറഹിമാന്‍, ടി.പി മുഹമ്മദ്, ഇ. ഷാഹി, കെ.പി റസാഖ്, ആര്‍.കെ മുഹമ്മദ്, പി.സി സിറാജ്, ശിഹാബ് കന്നാട്ടി, എം.കെ ഫസലുറഹ്മാന്‍, ടി.കെ നഹാസ്, കെ.സി മുഹമ്മദ്, സലീം മിലാസ്, ജെറീഷ് കൂത്താളി, സത്താര്‍ കീരിയൂര്‍, ടി.എന്‍ ബാസിത്, ടി.സി മുഹമ്മദ്, ഷബീര്‍ ചാലില്‍, ഷക്കീര്‍ ഏരത്തുമുക്ക്, ഷംസുദ്ദീന്‍ മരുതേരി, നജീബ് അരീക്കല്‍, യാസര്‍ കക്കാട്, സഫീര്‍ എരവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

ആര്‍.എം നിഷാദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സഈദ് അയനിക്കല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/147932/muneeb-kakkadu-commemoration-and-project-announcement-at-perambra)