---
title: "വടക്കുമ്പാട് കുനിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. "
english_title: "Kunhiraman passed away at KuniYIL"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148052/kunhiraman-passed-away-at-kuniyil"
published_at: "2023-09-21T21:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c6582a9993_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# വടക്കുമ്പാട് കുനിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. 

> **Lead Summary:** **പാലേരി : **വടക്കുമ്പാട് കുനിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ട് വളപ്പില്‍.

## Article Content

**പാലേരി : **വടക്കുമ്പാട് കുനിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ട് വളപ്പില്‍.

ഭാര്യ മാതു. മക്കള്‍ ഗണേശന്‍, അംബിക, സുരേഷ്. മരുമക്കള്‍ ജിഷ (മുണ്ടക്കുറ്റി), ബാലന്‍ (നടുവണ്ണൂര്‍), സുജിന(കൈവേലി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148052/kunhiraman-passed-away-at-kuniyil)