---
title: "#obituary | കായണ്ണ ബസാര്‍ പാറയുള്ള പറമ്പത്ത് ഷിജി അന്തരിച്ചു"
english_title: " Kayanna Bazar parayulla parambath Shiji passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148207/kayanna-bazar-parayulla-parambath"
published_at: "2023-09-22T14:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d5ca06c58d_1_shiji.JPG"
keywords: []
---

# #obituary | കായണ്ണ ബസാര്‍ പാറയുള്ള പറമ്പത്ത് ഷിജി അന്തരിച്ചു

> **Lead Summary:** ** കായണ്ണ :** പാറയുള്ള പറമ്പത്ത് ഷിജി അന്തരിച്ചു. പാറച്ചാലില്‍ കുഞ്ഞികണ്ണന്റെയും പരേതയായ ലീലയുടെയും മകളാണ്.

## Article Content

** കായണ്ണ :** പാറയുള്ള പറമ്പത്ത് ഷിജി അന്തരിച്ചു. പാറച്ചാലില്‍ കുഞ്ഞികണ്ണന്റെയും പരേതയായ ലീലയുടെയും മകളാണ്.

ഭര്‍ത്താവ്: പാറയുളള പറമ്പത്ത് മണിക്കുട്ടന്‍. മകള്‍: അനന്തിക (നരയംകുളം എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). സഹോദരി: വിജില (ചുഴലി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148207/kayanna-bazar-parayulla-parambath)