---
title: "അരിക്കുളം കാരയാട് എരഞ്ഞിക്കല്‍ മറിയം അന്തരിച്ചു"
english_title: "Maryam passed away at Arikulam Karayad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148243/maryam-passed-away-at-arikulam-karayad"
published_at: "2023-09-22T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d98941584b_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# അരിക്കുളം കാരയാട് എരഞ്ഞിക്കല്‍ മറിയം അന്തരിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍:** അരിക്കുളം കാരയാട് മലയില്‍ അമ്മതിന്റെ ഭാര്യ എരഞ്ഞിക്കല്‍ മറിയം അന്തരിച്ചു. മക്കള്‍: അബ്ദുറഹിമാന്‍(ചാവട്ട് മഹല്ല് ജോയിന്റ് സെക്രട്ടറി, കുരുടിമുക്ക് ശാഖ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി), നഫീസ, സറീന, ഫെബിന.

## Article Content

** മേപ്പയ്യൂര്‍:** അരിക്കുളം കാരയാട് മലയില്‍ അമ്മതിന്റെ ഭാര്യ എരഞ്ഞിക്കല്‍ മറിയം അന്തരിച്ചു. മക്കള്‍: അബ്ദുറഹിമാന്‍(ചാവട്ട് മഹല്ല് ജോയിന്റ് സെക്രട്ടറി, കുരുടിമുക്ക് ശാഖ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി), നഫീസ, സറീന, ഫെബിന.

മരുമക്കള്‍: മുനീര്‍ (കരിമ്പിച്ചി കണ്ടി-ചാവട്ട്, അബൂബക്കര്‍ പുതുക്കുടി-പാലച്ചുവട്(ഖത്തര്‍ കെ.എം.സി സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ), മുഹമ്മദ് റാഫി (എളമ്പിലാശ്ശേരി , കാവില്‍), ഹാജറ പുതുക്കുടിത്താഴ (മൂഴിക്ക് മീത്തല്‍).

സഹോദരങ്ങള്‍: പരേതനായ എ പക്കു (ചാവട്ട്), എരഞ്ഞിക്കല്‍ കുട്ട്യാലി, ഇബ്രാഹിം, അബ്ദുല്‍ സലാം(ഖത്തര്‍), സുലൈഖ, സാറ, സുനീറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148243/maryam-passed-away-at-arikulam-karayad)