---
title: "കായണ്ണ മൊട്ടന്തറ തെക്കേ ചാലിന്‍ പാച്ചിഅമ്മ അന്തരിച്ചു "
english_title: "Kayanna Motanthara Teke Chalin Pachiamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148258/kayanna-motanthara-teke-chalin-pachiamma-passed-away"
published_at: "2023-09-22T19:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650da2613d566_0000_ATTACH__copy_copy.jpg"
keywords: []
---

# കായണ്ണ മൊട്ടന്തറ തെക്കേ ചാലിന്‍ പാച്ചിഅമ്മ അന്തരിച്ചു 

> **Lead Summary:** **കായണ്ണ: **മൊട്ടന്തറ തെക്കേ ചാലിന്‍ പാച്ചിഅമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു.

## Article Content

**കായണ്ണ: **മൊട്ടന്തറ തെക്കേ ചാലിന്‍ പാച്ചിഅമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു.

മക്കള്‍: സി.എം ശങ്കരന്‍, ബാലന്‍ ( കച്ചവടം, കായണ്ണ ബസാര്‍), പത്മിനി, രാജന്‍, ചന്ദ്രിക. മരുമക്കള്‍: ജാനകി (കായണ്ണ) , വനജ( കായണ്ണ), ശ്രീധരന്‍ (മൂലാട്), ഷീബ(മുയിപ്പോത്ത്), രാഘവന്‍ (കാവുമ്മല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148258/kayanna-motanthara-teke-chalin-pachiamma-passed-away)