കടിയങ്ങാട്: ചങ്ങരോത്ത് കരിങ്കണ്ണിക്കുന്നുമ്മല്‍ ദേവി (76) അന്തരിച്ചു. ഭര്‍ത്താവ്: കുഞ്ഞി ചെക്കന്‍.

മക്കള്‍: സുമ, പത്മജ, രമ, പ്രേമജന്‍ (എയര്‍പോട്ട്), പ്രീത, പ്രവീണ്‍ കുമാര്‍. മരുമക്കള്‍: വേലായുധന്‍ (പടനിലം), ബാലന്‍ (വെള്ളിയൂര്‍), രാജന്‍ (പിലാശ്ലേരി), ബിജു (ചോറോട്), അജിത (മുക്കാളി), ശ്രുതി (മുതുവണ്ണാച്ച).
സഹോദരങ്ങള്‍: സരോജനി (കിഴ്പ്പയ്യൂര്‍), പരേതനായ കുഞ്ഞുണ്ണി (കുട്ടോത്ത്).
Changaroth Karinkannimmal Devi passed away