---
title: "#SreeNarayanaGuru | ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു "
english_title: "Sree Narayana Guru Samadhi Day was observed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148452/sree-narayana-guru-samadhi-day-was-observed-at-perambra"
published_at: "2023-09-23T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ebd9db34b9_1_sree.jpg"
keywords: []
---

# #SreeNarayanaGuru | ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര :**എസ്എന്‍ഡിപി യോഗം പേരാമ്പ്ര യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര :**എസ്എന്‍ഡിപി യോഗം പേരാമ്പ്ര യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു.

യൂണിയന്‍ പ്രസിഡന്റ് പി.എം കുഞ്ഞിക്കണാരന്‍, സെക്രട്ടറി സുനില്‍ പരുത്തിപ്പാറ, കരുണന്‍ കാവുന്തറ, പി.പി കുഞ്ഞിക്കണ്ണന്‍, സി.എം ശ്രീധരന്‍, സുശീല വേലായുധന്‍, ബീന സുരേഷ്, ശ്രീജ പിള്ളപെരുവണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148452/sree-narayana-guru-samadhi-day-was-observed-at-perambra)