പേരാമ്പ്ര : കോടേരിച്ചാലില്‍ എടക്കാട്ടില്‍ നാരായണി അമ്മ (88) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

ഭർത്താവ് പരേതനായ ശങ്കരൻ നായർ. മക്കള്‍: ലീല, നളിനി, സുധ, സുരേഷ് ബാബു (ഗ്രാന്‍ഡ് ഹൗസ്), ബിന്ദു.
മരുമക്കള്‍: ഭാസ്‌കരകുറുപ്പ് (ചങ്ങരോത്ത്), രാഘവകുറുപ്പ് (ആവള), ഷൈജ (മുയിപ്പോത്ത്), ദാമോദരന്‍ (വിളയാട്ടൂര്‍), പരേതനായ ബാലകൃഷ്ണക്കുറുപ്പ് ( കൈപ്രം).
Koderichal edakkattil Narayani Amma passed away