---
title: "#obituary | ചാലിക്കര കിഴക്കയില്‍ അസൈനാര്‍ അന്തരിച്ചു"
english_title: " Chalikkara kizhakkayil Asainar passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148740/chalikkara-kizhakkayil-asainar-passed-away"
published_at: "2023-09-24T23:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65107e559491c_1_asi.jpg"
keywords: []
---

# #obituary | ചാലിക്കര കിഴക്കയില്‍ അസൈനാര്‍ അന്തരിച്ചു

> **Lead Summary:**  **പേരാമ്പ്ര :** ചാലിക്കര കിഴക്കയില്‍ അസൈനാര്‍ അന്തരിച്ചു. ഭാര്യ: കുഞ്ഞാമി.

## Article Content

 **പേരാമ്പ്ര :** ചാലിക്കര കിഴക്കയില്‍ അസൈനാര്‍ അന്തരിച്ചു. ഭാര്യ: കുഞ്ഞാമി.

മക്കള്‍ : റസീന (വെള്ളിയൂര്‍), ബുഷ്റ (മാട്ടനോട്), നൗഫല്‍ (ബഹ്റൈന്‍). മരുമക്കള്‍ : ബഷീര്‍ (ബഹ്റൈന്‍), ബഷീര്‍ (മാട്ടനോട്), ജസ്‌ന.

സഹോദരങ്ങള്‍ : കുഞ്ഞമ്മത്, അബ്ദുറഹിമാന്‍, പരേതരായ മൊയ്തി (വാളൂര്‍), ആയിഷ (കൂരാച്ചുണ്ട്), അബ്ദുള്ള (വാളൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148740/chalikkara-kizhakkayil-asainar-passed-away)