---
title: "ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പും കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു"
english_title: "Organized e-Shram registration camp and card distribution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14878/organized-e-shram-registration-camp-and-card-distribution"
published_at: "2021-12-07T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af1ac7e4173_WATER MARK.JPG"
keywords: []
---

# ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പും കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു

> **Lead Summary:**  **പേരാമ്പ്ര:** ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പും കാര്‍ഡ് വിതരണവും പേരാമ്പ്ര ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ വെച്ച് നടത്തി.

## Article Content

 **പേരാമ്പ്ര:** ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പും കാര്‍ഡ് വിതരണവും പേരാമ്പ്ര ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ വെച്ച് നടത്തി.

മോട്ടോര്‍ ആന്റ് എഞ്ചിനിയറിംങ്ങ് വര്‍ക്കേഴ്‌സ് യൂനിയന്‍ എസ്ടിയു പേരാമ്പ്ര ടൗണ്‍ കമ്മിറ്റിയും, കോഴിക്കോട് ക്ഷേമനിധി ബോര്‍ഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

മോട്ടോര്‍ ആന്റ് എഞ്ചിനിയറിംങ്ങ് വര്‍ക്കേഴ്‌സ് യൂനിയന്‍ എസ്ടിയു പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മുജീബ് കോമത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.എസ്ടിയു പ്രസിഡന്റ് പി.കെ. റഹീം അധ്യക്ഷനായിരുന്നു.

സൗഫി താഴെക്കണ്ടി, ഇബ്രാഹിം കല്ലൂര്‍, ഒ.പി. റസാഖ്, മനാഫ് പേരാമ്പ്ര, പി. ബുഷറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14878/organized-e-shram-registration-camp-and-card-distribution)