പേരാമ്പ്ര: എടവരാട് കളരിയുള്ളതില്‍ താമസിക്കും എരവട്ടൂര്‍ അണിയേരിപ്പറമ്പത്ത് അമ്മത് ഹാജി (73) അന്തരിച്ചു. ഭാര്യ: പരേതയായ നെല്ലിയുള്ളതില്‍ കുഞ്ഞാമി (കടിയങ്ങാട്).

മകള്‍: സഫിയ കളരിയുള്ളതില്‍. മരുമകന്‍: കുഞ്ഞബ്ദുല്ല കിഴക്കെമണ്ണില്‍ എടവരാട്. സഹോദരങ്ങള്‍: കുഞ്ഞാമി ഈന്തിലാട്ട്, ആയിഷ പുതിയെടുത്ത് കണ്ടി (മൊട്ടന്തറ), മറിയം (കനാല്‍ മുക്ക്), ഫാത്തിമ അണിയേരിപ്പറമ്പത്ത്.
Ammat Haji passed away at Eravatur Anieriparambath, Perampra, Edavarad,