---
title: "# traffichasbeenbanned | പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു "
english_title: "Vehicular traffic has been banned on the Perampra-Chempra-Kurachund road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/148941/vehicular-traffic-has-been-banned-on-the-perampra-chempra-kurachund-road"
published_at: "2023-09-25T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6511a449b020b_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# # traffichasbeenbanned | പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു 

> **Lead Summary:** പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

## Article Content

പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ചെമ്പ്ര ഭാഗത്ത് നിന്ന് പേരാമ്പ്രക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ചെമ്പ്ര തനിയോട്-പൈതോത്ത് റോഡ് വഴി പോകേണ്ടതാണ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/148941/vehicular-traffic-has-been-banned-on-the-perampra-chempra-kurachund-road)