പേരാമ്പ്ര: ചാലിക്കരയിലെ പാലയാട്ട് കുമാരന്‍ (80) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: സുനിത, അനിത, വിനീത, സുധീഷ്.

സഹോദരങ്ങള്‍: ഗോപാലന്‍, രാഘവന്‍, ദേവകി. മരുമക്കള്‍: രവിചന്ദ്രന്‍ (വെള്ളിയൂര്‍), രാജന്‍ ( എളേറ്റില്‍ വട്ടോളി), മനോജ് (നരയംകുളം), നീതു (മൂലാട്).
Chalikkara Palayat Kumaran passed away