പേരാമ്പ്ര : ദാറുന്നുജും ഓര്‍ഫനേജ് ഫൗണ്ടര്‍ വി.ടി.കുഞ്ഞാലിയുടെ ഭാര്യ കക്കാട് പുതിയോട്ടില്‍ മറിയം (83) അന്തരിച്ചു.
മക്കള്‍: യൂസുഫലി താമരശ്ശേരി(റിട്ട.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ഫാത്തിമത്തു സുഹറ (വട്ടോളി ബസാര്‍), സഫിയ (എടവരാട്), സുമയ്യ (ആയഞ്ചേരി), സക്കീന, മുനീര്‍(നൊച്ചാട്് എച്ച്എസ്സ്എസ്സ്), റഹ്മത്തുന്നിസ (കിനാലൂര്‍).
മരുമക്കള്‍: സുബൈദ വട്ടക്കുണ്ടുങ്ങല്‍(കാക്കവയല്‍ യു.പി.സ്‌കൂള്‍), അബ്ദുറഹ്മാന്‍ പെരുമ(റിട്ട. ഡിഇഒ), കുഞ്ഞബ്ദുള്ള പിലാറത്ത് (റിട്ട. നൊച്ചാട്് എച്ച്എസ്സ്എസ്സ്), അബ്ദുറഷീദ് കുളമുള്ളതില്‍(ഖത്തര്‍), ലിസാന ആയാട്ട്(നൊച്ചാട് എച്ച്എസ്സ്എസ്സ്), അബ്ദുറസാഖ് ചിറ്റാരിക്കല്‍.
Maryam passed away at Puthiot, Kakadu