പെരുവണ്ണാമൂഴി : കുന്നേല്‍ ജാനകി അമ്മ (62) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.
ഭര്‍ത്താവ്: രാമചന്ദ്രന്‍ നായര്‍. മക്കള്‍: രാജേഷ്, രശ്മി, രജില.
മരുമക്കള്‍: സുമ (മൊകേരി), പ്രകാശന്‍ (പാലേരി), രാമചന്ദ്രന്‍ (ചെമ്മരത്തൂര്‍).
#Peruvannamuzhi #Kunnel #Janaki Amma passed away