കീഴ്പ്പയ്യൂര്‍: മുറിച്ചാണ്ടി താഴക്കുനി സീനത്ത് (നടുമൂലയില്‍) (39) അന്തരിച്ചു. ഭര്‍ത്താവ് : റഷീദ്.

മക്കള്‍: മുഹമ്മദ് റിനാസ് (പ്ലസ് ടു വിദ്യാര്‍ത്ഥി മേപ്പയൂര്‍ ജിവിഎച്ച്എസ്), റനീം മുഹമ്മദ് (വിദ്യാര്‍ത്ഥി കിഴ്പ്പയൂര്‍ എയുപി സ്‌കൂള്‍), റന (മൂന്ന് വയസ്സ്). മാതാവ്: മറിയം.
സഹോദരങ്ങള്‍: അമ്മത് (ഖത്തര്‍), ഹമീദ്, മൂസ്സ (കേരള പൊലീസ്) സൗദ, യൂസഫ്, അഷ്‌റഫ് (കേരള പൊലീസ്).
Keerzhpayyur Murichandi Thazhakuni Seenath (Nadumulayil) passed away