---
title: "പ്രതിഷേധ ദിനം ആചരിച്ച് കെ.എസ്സ്.യു കോട്ടൂര്‍ മണ്ഡലം കമ്മിറ്റി"
english_title: "KSU Kottur Constituency Committee celebrates the day of protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14938/ksu-kottur-constituency-committee-celebrates-the-day-of-protest"
published_at: "2021-12-07T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af6c35bed3e_WATER MERK  NEW.JPG"
keywords: []
---

# പ്രതിഷേധ ദിനം ആചരിച്ച് കെ.എസ്സ്.യു കോട്ടൂര്‍ മണ്ഡലം കമ്മിറ്റി

> **Lead Summary:** ** കൂട്ടാലിട: **കോട്ടൂര്‍ മണ്ഡലം കെ.എസ്സ്.യു കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവിടനല്ലൂര്‍ സ്‌കൂള്‍ പരിസരത്ത് സ്ഥാപിച്ച കൊടികളും തോരണങ്ങളും സാമൂഹ്യ ദ്രോഹികള്‍ സ്ഥിരമായി നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കോട്ടൂര്‍ മണ്ഡത്തിന്‍ കീഴിലുള്ള മുഴുവന്‍ വിദ്യാലയങ്ങളിലും പ്രതിഷേധ ദിനം ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് വിഷ്ണു അണിയോത്ത്, തേജസ് മൂലാട്, ഷാദില്‍, മിന്‍ഹാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

## Article Content

** കൂട്ടാലിട: **കോട്ടൂര്‍ മണ്ഡലം കെ.എസ്സ്.യു കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവിടനല്ലൂര്‍ സ്‌കൂള്‍ പരിസരത്ത് സ്ഥാപിച്ച കൊടികളും തോരണങ്ങളും സാമൂഹ്യ ദ്രോഹികള്‍ സ്ഥിരമായി നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് കോട്ടൂര്‍ മണ്ഡത്തിന്‍ കീഴിലുള്ള മുഴുവന്‍ വിദ്യാലയങ്ങളിലും പ്രതിഷേധ ദിനം ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് വിഷ്ണു അണിയോത്ത്, തേജസ് മൂലാട്, ഷാദില്‍, മിന്‍ഹാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14938/ksu-kottur-constituency-committee-celebrates-the-day-of-protest)