---
title: "#obituary | ഈസ്റ്റ് പേരാമ്പ്ര കയനാക്കുന്നുമ്മല്‍ കുഞ്ഞായല്‍ ഹാജി അന്തരിച്ചു "
english_title: "East Perambra Kayanakunnummal Kunjayal Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/149537/east-perambra-kayanakunnummal-kunjayal-haji-passed-away"
published_at: "2023-09-28T12:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651522e376da6_1_kunjay.JPG"
keywords: []
---

# #obituary | ഈസ്റ്റ് പേരാമ്പ്ര കയനാക്കുന്നുമ്മല്‍ കുഞ്ഞായല്‍ ഹാജി അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **ഈസ്റ്റ് പേരാമ്പ്ര കയനാക്കുന്നുമ്മല്‍ കുഞ്ഞായല്‍ ഹാജി അന്തരിച്ചു. ഭാര്യ: കണയമ്പത്ത് ഫാത്തിമ.

## Article Content

** പേരാമ്പ്ര: **ഈസ്റ്റ് പേരാമ്പ്ര കയനാക്കുന്നുമ്മല്‍ കുഞ്ഞായല്‍ ഹാജി അന്തരിച്ചു. ഭാര്യ: കണയമ്പത്ത് ഫാത്തിമ.

മക്കള്‍: കുഞ്ഞമ്മത്, ഇബ്രാഹീം, അബൂബക്കര്‍, ആയിഷ, മൊയ്തീന്‍ (ഖത്തര്‍), ഹലീമ. മരുമക്കള്‍: ബഷീര്‍ (പയ്യോളി), ഇസ്മാഈല്‍ (തെരുവത്ത് കടവ്), സഫിയ (മുയിപ്പോത്ത്), ഹസീന (കണ്ണൂര്‍), സുബൈദ (മേപ്പയ്യൂര്‍), സക്കീന കുന്നുമ്മല്‍.

സഹോദരങ്ങള്‍: ഖദീജ (വെളിച്ചംപറമ്പത്ത്), കുഞ്ഞാമിന (മുണ്ടാട്ടില്‍), ബീവി (പുറയങ്കോട്), മറിയം (ഈന്തിലാട്ട്), ഹലീമ (മുണ്ടോട്ടില്‍), സൈനബ (പാണ്ടിക്കോട്), കദിയ (ചെട്ട്യാംവീട്ടില്‍) പരേതരായ കയനാക്കുന്നുമ്മല്‍ കുഞ്ഞമ്മത്, ഫാത്തിമ നടക്കല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/149537/east-perambra-kayanakunnummal-kunjayal-haji-passed-away)