---
title: "പേരാമ്പ്ര വാളൂരിലെ പടിഞ്ഞാറയില്‍ മാതു നിര്യാതയായി "
english_title: "Maatu passed away west of Perambra Valur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14966/maatu-passed-away-west-of-perambra-valur"
published_at: "2021-12-07T22:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af92378b7e8_WATER MARK.JPG"
keywords: []
---

# പേരാമ്പ്ര വാളൂരിലെ പടിഞ്ഞാറയില്‍ മാതു നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര**: വാളൂരിലെ പടിഞ്ഞാറയില്‍ മാതു നിര്യാതയായി. ഭര്‍ത്താവ് പരേതനായ ചന്തു. മക്കള്‍: കാര്‍ത്യായനി, ദാമോദരന്‍, നാരായണി, ശാന്ത, രാധാകൃഷ്ണന്‍, സുജ, പ്രദീപന്‍, സുമ പരേതരായ ശ്രീധരന്‍, സരോജിനി, മോളി.

## Article Content

**പേരാമ്പ്ര**: വാളൂരിലെ പടിഞ്ഞാറയില്‍ മാതു നിര്യാതയായി. ഭര്‍ത്താവ് പരേതനായ ചന്തു. മക്കള്‍: കാര്‍ത്യായനി, ദാമോദരന്‍, നാരായണി, ശാന്ത, രാധാകൃഷ്ണന്‍, സുജ, പ്രദീപന്‍, സുമ പരേതരായ ശ്രീധരന്‍, സരോജിനി, മോളി.

മരുമക്കള്‍: ദാമോദരന്‍, ചന്തു, കരുണന്‍, നാരായണന്‍, സൗമിനി, കല്യാണി, രജിന, പരേതരായ ശിവന്‍, ശൈലജ, മോഹനന്‍

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14966/maatu-passed-away-west-of-perambra-valur)