---
title: "കക്കാട് പീടിക പ്പറമ്പില്‍ അബ്ദുല്‍ അസീസ് അന്തരിച്ചു"
english_title: "Abdul Aziz passed away on Peetika Parambil near Perambra Kakkad Juma Masjid"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/149690/abdul-aziz-passed-away-on-peetika-parambil-near-perambra-kakkad-juma-masjid"
published_at: "2023-09-29T08:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65163e386118c_0000_ATTACH__AZEEZ.jpg"
keywords: []
---

# കക്കാട് പീടിക പ്പറമ്പില്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര : **കക്കാട് ജുമാ മസ്ജിദിന് സമീപം പീടിക പ്പറമ്പില്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് കക്കാട് ജുമാ മസ്ജിദില്‍. ഖബറടക്കം ചേനോളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

** പേരാമ്പ്ര : **കക്കാട് ജുമാ മസ്ജിദിന് സമീപം പീടിക പ്പറമ്പില്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് കക്കാട് ജുമാ മസ്ജിദില്‍. ഖബറടക്കം ചേനോളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ നസീമ (തൊട്ടില്‍പാലം). മക്കള്‍ആസിഫ് (ഖത്തര്‍), നഹ്ദ ഫാത്തിമ (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍ അമ്മദ്, സുബൈദ, സാറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/149690/abdul-aziz-passed-away-on-peetika-parambil-near-perambra-kakkad-juma-masjid)