---
title: "#obituary | പേരാമ്പ്ര ഊരങ്കര ഓമന അമ്മ അന്തരിച്ചു "
english_title: "Perambra Urankara Omana Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/149991/perambra-urankara-omana-amma-passed-away"
published_at: "2023-09-30T11:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517c1b1896a6_1_amma.jpg"
keywords: []
---

# #obituary | പേരാമ്പ്ര ഊരങ്കര ഓമന അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഊരങ്കര ഓമന അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഊരങ്കര ഓമന അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ നാരായണന്‍ നമ്പ്യാര്‍. മക്കള്‍ : ബാലഗോപാലന്‍ (ഓട്ടോ ഡ്രൈവര്‍), രാധാകൃഷ്ണന്‍ (മാതൃഭൂമി ഏജന്റ്), ശ്രീജ ( മൂരികുത്തി ).

മരുമക്കള്‍ : ഉഷ (കാവുന്തറ), ജോന ( പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം), കുട്ടികൃഷ്ണന്‍ (മൂരികുത്തി).

സഹോദരങ്ങള്‍: കല്യാണി അമ്മ, പരേതരായ പാര്‍വ്വതി അമ്മ, ലക്ഷ്മി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/149991/perambra-urankara-omana-amma-passed-away)