---
title: "കാറ്റില്‍ പൊട്ടിതൂങ്ങിനിന്ന മരക്കൊമ്പ് മുറിച്ചുമാറ്റി പേരാമ്പ്ര അഗ്‌നിരക്ഷാസേന "
english_title: "Perambra Fire Rescue Force cut the branch of the tree which was broken by the wind"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150006/perambra-fire-rescue-force-cut-the-branch-of-the-tree-which-was-broken-by-the-wind"
published_at: "2023-09-30T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517cb72338ee_1_tree.jpg"
keywords: []
---

# കാറ്റില്‍ പൊട്ടിതൂങ്ങിനിന്ന മരക്കൊമ്പ് മുറിച്ചുമാറ്റി പേരാമ്പ്ര അഗ്‌നിരക്ഷാസേന 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര സ്റ്റേറ്റ് ഹൈവയില്‍ കൈതയ്ക്കലില്‍ കാറ്റില്‍ പൊട്ടി തൂങ്ങിനിന്ന മരക്കൊമ്പ് മുറിച്ചുമാറ്റി പേരാമ്പ്ര അഗ്‌നിരക്ഷാസേന. റോഡില്‍ ഗതാഗതത്തിന് ഭീഷണിയായ പൊട്ടിതൂങ്ങിനിന്ന മരകൊമ്പാണ് സേന മുറിച്ചുമാറ്റിയത്.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര സ്റ്റേറ്റ് ഹൈവയില്‍ കൈതയ്ക്കലില്‍ കാറ്റില്‍ പൊട്ടി തൂങ്ങിനിന്ന മരക്കൊമ്പ് മുറിച്ചുമാറ്റി പേരാമ്പ്ര അഗ്‌നിരക്ഷാസേന. റോഡില്‍ ഗതാഗതത്തിന് ഭീഷണിയായ പൊട്ടിതൂങ്ങിനിന്ന മരകൊമ്പാണ് സേന മുറിച്ചുമാറ്റിയത്.

പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ്  റെസ്‌ക്യു ഓഫീസ്സര്‍മാരായ പി.കെ സിജീഷ്, പി.എം വിജേഷ്, കെ രഗിനേഷ്, കെ അജേഷ്, ഹോംഗാര്‍ഡ് എ.സി അജീഷ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ മുകുന്ദന്‍ വൈദ്യര്‍, സെമീര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150006/perambra-fire-rescue-force-cut-the-branch-of-the-tree-which-was-broken-by-the-wind)