---
title: "എം.കെ പ്രേംനാഥിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാമ്പ്ര ജെപി കള്‍ച്ചറല്‍ സെന്റര്‍ നിര്‍വ്വാഹക സമിതി"
english_title: "Perambra JP Cultural Center Management Committee condoles the demise of MK Premnath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150067/perambra-jp-cultural-center-management-committee-condoles-the-demise-of-mk-premnath"
published_at: "2023-09-30T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517fe0cc3e4e_1_premw.jpg"
keywords: []
---

# എം.കെ പ്രേംനാഥിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാമ്പ്ര ജെപി കള്‍ച്ചറല്‍ സെന്റര്‍ നിര്‍വ്വാഹക സമിതി

> **Lead Summary:** ** പേരാമ്പ്ര:** പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ വടകര എംഎല്‍എ യുമായിരുന്ന അഡ്വ: എം.കെ. പ്രേംനാഥിന്റെ നിര്യാണത്തില്‍ പേരാമ്പ്ര ജെ.പി. കള്‍ച്ചറല്‍ സെന്റര്‍ നിര്‍വ്വാഹക സമിതി യോഗം അനുശോചിച്ചു.

## Article Content

** പേരാമ്പ്ര:** പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ വടകര എംഎല്‍എ യുമായിരുന്ന അഡ്വ: എം.കെ. പ്രേംനാഥിന്റെ നിര്യാണത്തില്‍ പേരാമ്പ്ര ജെ.പി. കള്‍ച്ചറല്‍ സെന്റര്‍ നിര്‍വ്വാഹക സമിതി യോഗം അനുശോചിച്ചു.

പ്രസിഡന്റ്  വല്‍സന്‍ എടക്കോടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.ജി. രാമനാരായണന്‍, രാജീവന്‍ മല്ലിശ്ശേരി, പി.സി. സതീശന്‍, കല്ലോട് ഗോപാലന്‍, സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി, പി. മുഹമ്മദാലി, കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150067/perambra-jp-cultural-center-management-committee-condoles-the-demise-of-mk-premnath)