---
title: "കെപിഎസ്ടിഎ ബ്രാഞ്ച് സമ്മേളനം തിക്കോടിയില്‍ നടന്നു"
english_title: "KPSTA branch meeting was held at Thikkodi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15038/kpsta-branch-meeting-was-held-at-thikkodi"
published_at: "2021-12-08T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b05f3221b00_0000 WATERMARK.jpg"
keywords: []
---

# കെപിഎസ്ടിഎ ബ്രാഞ്ച് സമ്മേളനം തിക്കോടിയില്‍ നടന്നു

> **Lead Summary:** ** തിക്കോടി :** കെപിഎസ്ടിഎ തിക്കോടി ബ്രാഞ്ച് സമ്മേളനം തിക്കോടി മാപ്പിള എല്‍പി സ്‌കൂളില്‍ നടന്നു. കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് ടി.കെ. സജീവന്‍ അധ്യക്ഷനായിരുന്നു.

## Article Content

** തിക്കോടി :** കെപിഎസ്ടിഎ തിക്കോടി ബ്രാഞ്ച് സമ്മേളനം തിക്കോടി മാപ്പിള എല്‍പി സ്‌കൂളില്‍ നടന്നു. കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് ടി.കെ. സജീവന്‍ അധ്യക്ഷനായിരുന്നു.

ഉപജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ജി.പി. സുധീര്‍, പി.പി. പ്രമോദ്, ഇ. ലസിത എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ബ്രാഞ്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡണ്ടായി ഇ. ലസിതയെയും സെക്രട്ടറി പി.കെ. ശൈലേഷിനേയും ട്രഷററായി ബിന്ദു പുലപ്പാടിയെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15038/kpsta-branch-meeting-was-held-at-thikkodi)