---
title: "കോയിപ്പറമ്പ് പുലിക്കോട്ടില്‍ (വാകയില്‍) വി.കെ. ഏലിയാമ്മ അന്തരിച്ചു"
english_title: "Koipparambu Pulikottil VK Eliamma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15041/koipparambu-pulikottil-vk-eliamma-passed-away"
published_at: "2021-12-08T13:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b060c7adc73_kk.jpg"
keywords: []
---

# കോയിപ്പറമ്പ് പുലിക്കോട്ടില്‍ (വാകയില്‍) വി.കെ. ഏലിയാമ്മ അന്തരിച്ചു

> **Lead Summary:** ** കൂരാച്ചുണ്ട് : **കാറ്റുള്ളമല നിര്‍മല യുപി സ്‌കൂള്‍ റിട്ട അധ്യാപിക കോയിപ്പറമ്പ് പുലിക്കോട്ടില്‍ (വാകയില്‍) വി.കെ. ഏലിയാമ്മ അന്തരിച്ചു. സംസ്‌കാരം നാളെ 11 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍.

## Article Content

** കൂരാച്ചുണ്ട് : **കാറ്റുള്ളമല നിര്‍മല യുപി സ്‌കൂള്‍ റിട്ട അധ്യാപിക കോയിപ്പറമ്പ് പുലിക്കോട്ടില്‍ (വാകയില്‍) വി.കെ. ഏലിയാമ്മ അന്തരിച്ചു. സംസ്‌കാരം നാളെ 11 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍.

കൂരാച്ചുണ്ട് വാകയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ ജോസഫ് തരകന്‍. മക്കള്‍ ഗ്രെയ്‌സ്‌മോള്‍ (റിട്ട. അധ്യാപിക നിര്‍മല യുപിഎസ് കാറ്റുമല), ജയിംസ് തരകന്‍ (അണ്ടര്‍ സെക്രട്ടറി വിദാന്‍സൗദ കര്‍ണാടക).

മരുമക്കള്‍ പി.വി. ഡെന്നിസ് പുലിക്കോട്ടില്‍, കൂരാച്ചുണ്ട് (വിമുക്ത ഭടന്‍), ജെസി ജയിംസ് പന്ന്യാമാക്കല്‍ നിലമ്പൂര്‍ (അധ്യാപിക,സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് ബെംഗളുരു).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15041/koipparambu-pulikottil-vk-eliamma-passed-away)