---
title: "#OBITURY | യുവജനത നേതാവ് സോജേഷ് കുമാര്‍ അന്തരിച്ചു "
english_title: "Youth leader Sojesh Kumar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150473/youth-leader-sojesh-kumar-passed-away"
published_at: "2023-10-02T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a715ca49b4_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# #OBITURY | യുവജനത നേതാവ് സോജേഷ് കുമാര്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** യുവജനത നേതാവ് എരവട്ടൂരിലെ മാണിക്കോത്ത് സോജേഷ് അന്തരിച്ചു. പരേതനായ നാരായണന്റെയും സുലോചനയുടെയും മകനാണ്.

## Article Content

** പേരാമ്പ്ര :** യുവജനത നേതാവ് എരവട്ടൂരിലെ മാണിക്കോത്ത് സോജേഷ് അന്തരിച്ചു. പരേതനായ നാരായണന്റെയും സുലോചനയുടെയും മകനാണ്.

ഭാര്യ അഖിത ചാനിയം കടവ് (നൊച്ചാട് ഗവ. ആയുര്‍വേദ ആശുപത്രി). മക്കള്‍ സ്മിക്ത, സാഗരിക്, നിസരിഗ് (മൂവരും പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരന്‍ സ്മിതിന്‍ (ശ്രീശൈലം ട്രാവല്‍സ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150473/youth-leader-sojesh-kumar-passed-away)