---
title: "#Congress| ഗാന്ധി ജയന്തിയുടെ ഭാഗമായി ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സദസ്  നടന്നു"
english_title: "Changaroth  Congress Committee  condected gandhi amrithi sadhass"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150563/changaroth-congress-committee-condected-gandhi-amrithi-sadhass"
published_at: "2023-10-02T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651abfe053bd4_octobar_222.jpg"
keywords: []
---

# #Congress| ഗാന്ധി ജയന്തിയുടെ ഭാഗമായി ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സദസ്  നടന്നു

> **Lead Summary:** **ചങ്ങരോത്ത്** :-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗാന്ധി സ്മൃതി സദസ് കെപിസിസി അംഗം കെ.ബാല നാരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ചെയര്‍മാന്‍ വിഎസ് രമണന്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ഇവി രാമചന്ദ്രന്‍, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം. സൈറാബാനു, എന്‍പി വിജയന്‍ , കെവി രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍എസ് നിധീഷ് സ്വാഗതവും എന്‍ ജയശീലന്‍ നന്ദിയും പറഞ്ഞു

## Article Content

**ചങ്ങരോത്ത്** :-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഗാന്ധി സ്മൃതി സദസ് കെപിസിസി അംഗം കെ.ബാല നാരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ചെയര്‍മാന്‍ വിഎസ് രമണന്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ഇവി രാമചന്ദ്രന്‍, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം. സൈറാബാനു, എന്‍പി വിജയന്‍ , കെവി രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍എസ് നിധീഷ് സ്വാഗതവും എന്‍ ജയശീലന്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150563/changaroth-congress-committee-condected-gandhi-amrithi-sadhass)