---
title: "#obituary | ചക്കിട്ടപാറ തൂങ്കുഴിയില്‍ ടി.എം ജോസഫ് (നൈനാച്ചന്‍) അന്തരിച്ചു "
english_title: "Chakkittapara Thungkuzhiyil TM Joseph (Nainachan) passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150746/chakittapara-thungkuzhiyil-tm-joseph-nainachan-passed-away"
published_at: "2023-10-03T13:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bd15655fe3_1_adff.JPG"
keywords: []
---

# #obituary | ചക്കിട്ടപാറ തൂങ്കുഴിയില്‍ ടി.എം ജോസഫ് (നൈനാച്ചന്‍) അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ തൂങ്കുഴിയില്‍ ടി.എം ജോസഫ് (നൈനാച്ചന്‍) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ തൂങ്കുഴിയില്‍ ടി.എം ജോസഫ് (നൈനാച്ചന്‍) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

സഹോദരങ്ങള്‍ : അബ്രഹാം, ആലീസ് ചേന്ദംപള്ളില്‍, മാത്യു, ലൂസി പള്ളിത്താഴത്ത്, തോമസ്, പരേതരായ തങ്കമ്മ വട്ടോത്ത്, എല്‍സി ചേനാപറമ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150746/chakittapara-thungkuzhiyil-tm-joseph-nainachan-passed-away)