---
title: "അപേക്ഷ ക്ഷണിച്ചു "
english_title: "Application invited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/150817/application-invited"
published_at: "2023-10-03T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c218465e7d_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി യുടെ വടകര കോ- ഓപ്പറേറ്റിവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സ്റ്റഡി സെന്ററിന്റെ 2023 ജൂലായ് സെഷനിലേക്ക് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക് ഒക്ടോബര്‍ 10വരെ അപേക്ഷിക്കാവുന്നതാണ്.

## Article Content

ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി യുടെ വടകര കോ- ഓപ്പറേറ്റിവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സ്റ്റഡി സെന്ററിന്റെ 2023 ജൂലായ് സെഷനിലേക്ക് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക് ഒക്ടോബര്‍ 10വരെ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട വിലാസം https://ignouadmission.samarth.edu.in കൂടുതല്‍ വിവരങ്ങള്‍ക്ക് ഫേസ്ബുക്ക് പേജ് IGNOU STUDY CENTRE 83010 സന്ദര്‍ശിക്കുക . PH 0496 2965333, WhatsApp 9447007907

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/150817/application-invited)