---
title: "#obituary | കുന്നരംവെള്ളി കൂരളി മീത്തല്‍ അരിയായി അന്തരിച്ചു"
english_title: " Kunnaramvelli Koorali Meethal Ariyayi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151190/kunnaramvelli-koorali-meethal-ariyayi-passed-away"
published_at: "2023-10-05T10:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e49b6ea253_1_paray.jpg"
keywords: []
---

# #obituary | കുന്നരംവെള്ളി കൂരളി മീത്തല്‍ അരിയായി അന്തരിച്ചു

> **Lead Summary:** ** കോട്ടൂര്‍: **കുന്നരംവെള്ളി കൂരളി മീത്തല്‍ അരിയായി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വെയിലാണ്ടി.

## Article Content

** കോട്ടൂര്‍: **കുന്നരംവെള്ളി കൂരളി മീത്തല്‍ അരിയായി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വെയിലാണ്ടി.

മക്കള്‍ : രാജു, വിനോദ്, ദേവി, പുഷ്പാവതി, ശോഭന, ഗീത.

മരുമക്കള്‍: ഗോപാലന്‍ (മൂലാട്), ശ്രീധരന്‍ (കിനാലൂര്‍), രാജന്‍ ( കുട്ടോത്ത് ), ഗോപാലന്‍ (വെള്ളിയൂര്‍), രാധ (അത്തോളി), വിജില (ചേനോളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151190/kunnaramvelli-koorali-meethal-ariyayi-passed-away)