---
title: "#obituary | പാറാട്ടുപാറയിലെ പാറക്കുതാഴ പി.ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു "
english_title: "Parattupara Parakuthazha PT Balakrishnan Nair  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151276/parattupara-parakuthazha-pt-balakrishnan-nair-passed-away"
published_at: "2023-10-05T14:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e801f95bdb_1_balan.jpg"
keywords: []
---

# #obituary | പാറാട്ടുപാറയിലെ പാറക്കുതാഴ പി.ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര **: പാറാട്ടുപാറയിലെ പാറക്കുതാഴ പി.ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര **: പാറാട്ടുപാറയിലെ പാറക്കുതാഴ പി.ടി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍: പി.ടി. ബീന (കുത്താളി), പി.ടി. രജീഷ് (ഗള്‍ഫ്), പരേതനായ പി.ടി. രാജീവന്‍ (ഇന്ത്യന്‍ ആര്‍മി).

മരുമക്കള്‍: ശാലി (കീഴല്‍, വടകര), രാമകൃഷ്ണന്‍ (അരിക്കുളം), ദീപ്തി (നന്ദണ്ട).

സഹോദരങ്ങള്‍: പരേതരായ അമ്മുക്കുട്ടി അമ്മ, പി.ടി നാരായണന്‍ നായര്‍ (കന്നാട്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151276/parattupara-parakuthazha-pt-balakrishnan-nair-passed-away)