---
title: "#MahaShivaTemple | കാരയാട് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം ഡിസംബര്‍ 21ന് "
english_title: "Karayad Thiruvangayur Maha Shiva Temple Aarat Mahotsavam on 21st December"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151329/karayad-thiruvangayur-maha-shiva-temple-aarat-mahotsavam-on-21st-december"
published_at: "2023-10-05T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ec1dae468c_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# #MahaShivaTemple | കാരയാട് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം ഡിസംബര്‍ 21ന് 

> **Lead Summary:** **അരിക്കുളം: **കാരയാട് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം ഡിസംബര്‍ 21 മുതല്‍ 27 കൂടി (1199 ധനു 05 മുതല്‍ 11 കൂടി) നടക്കും.

## Article Content

**അരിക്കുളം: **കാരയാട് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം ഡിസംബര്‍ 21 മുതല്‍ 27 കൂടി (1199 ധനു 05 മുതല്‍ 11 കൂടി) നടക്കും.

ആറാട്ട് മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റിയ്ക്ക് രൂപം നല്‍കി. ഭാരവാഹികള്‍: പ്രസിഡണ്ട് മുത്തുകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ ചാക്യാറമ്പത്ത്, ഖാജാന്‍ജി ധനേഷ് (ചെയര്‍മാന്‍ ട്രസ്റ്റി ബോര്‍ഡ്) വൈസ് പ്രസിഡണ്ട് ലതേഷ് പുതിയെടുത്ത്, ഉമ മനോജ് നന്താനത്ത്, ജോയിന്റ് സെക്രട്ടറി ലിനീഷ്, ഗിരീഷ്, പ്രമീള മഠത്തില്‍ കണ്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151329/karayad-thiruvangayur-maha-shiva-temple-aarat-mahotsavam-on-21st-december)