---
title: "#obituary | കല്പത്തൂര്‍ തൊണ്ടിക്കണ്ടി ഷിജു അന്തരിച്ചു"
english_title: " Kalpathoor Thondikandi Shiju passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151675/kalpathoor-thondikandi-shiju-passed-away"
published_at: "2023-10-07T10:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520ee88e4d9f_1_shiju.jpg"
keywords: []
---

# #obituary | കല്പത്തൂര്‍ തൊണ്ടിക്കണ്ടി ഷിജു അന്തരിച്ചു

> **Lead Summary:** ** കല്പത്തൂര്‍ : **കല്പത്തൂര്‍ തൊണ്ടിക്കണ്ടി ഷിജു അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** കല്പത്തൂര്‍ : **കല്പത്തൂര്‍ തൊണ്ടിക്കണ്ടി ഷിജു അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ്: പരേതനായ തൊണ്ടിക്കണ്ടി ദാസു. മാതാവ് : രാധ. ഭാര്യ : ദീപ (കരുവണ്ണൂര്‍). മകള്‍ : മയൂഖ.

സഹോദരങ്ങള്‍ : ഷജില്‍ കുമാര്‍ (എഎസ്‌ഐ കൊയിലാണ്ടി ), രജിത (മുയിപ്പോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151675/kalpathoor-thondikandi-shiju-passed-away)