---
title: "#obituary | ചക്കിട്ടപാറ പാറത്തറ ദേവസ്യ (രാജു) അന്തരിച്ചു "
english_title: "Chakkittapara Parathara Devasya (Raju) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/151700/chakkittapara-parathara-devasya-raju-passed-away"
published_at: "2023-10-07T12:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520ffc0c7fc1_1_asda.jpg"
keywords: []
---

# #obituary | ചക്കിട്ടപാറ പാറത്തറ ദേവസ്യ (രാജു) അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ:** കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പാറത്തറ ദേവസ്യ (രാജു) അന്തരിച്ചു.

## Article Content

**ചക്കിട്ടപാറ:** കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പാറത്തറ ദേവസ്യ (രാജു) അന്തരിച്ചു.

സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തില്‍ നിന്ന് ആരംഭിച്ച് ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തില്‍. ഭാര്യ: കൊച്ചുറാണി (ചെമ്പനോട പറമ്പുകാട്ടില്‍ കുടുംബാംഗം).

മക്കള്‍: ജസ്റ്റിന്‍ രാജ് ( അധ്യാപകന്‍ തെയ്യപ്പാറ സ്‌കൂള്‍), ജോബിന്‍ രാജ് (സുസുക്കി കുറ്റ്യാടി), ജെസ്‌ന രാജ്. മരുമക്കള്‍: അല്‍ക്ക ജോസ് (മാങ്കുടിയില്‍ വെറ്റിലപ്പാറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/151700/chakkittapara-parathara-devasya-raju-passed-away)