പാലേരി: തരിപ്പിലോട് ഒന്നാംതരിക്കല്‍ മാതു അമ്മ (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു.

മക്കള്‍: ലീല (മൊകേരി), ശാരദ, ഒ.ടി രാജന്‍, ഒ.ടി ബാലകൃഷ്ണന്‍, ഒ.ടി അജി.
മരുമക്കള്‍: പരേതനായ കുഞ്ഞിക്കണ്ണന്‍ (മൊകേരി) ഒ.ടി നാണു, ഗീത (വളയം), പ്രീത (തരിപ്പിലോട്) ഷൈല (കോവുക്കുന്ന്).
tharippilod onnamtharikkal Mathu Amma passed away